Breaking...

9/recent/ticker-posts

Header Ads Widget

ഹേര്‍ട്ടത്തോണ്‍ സൈക്കിള്‍ റൈഡ് പാലായിലെത്തി



ഹൃദയ ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള ബോധവല്കരണവുമായി ഹേര്‍ട്ട് കെയര്‍ ഫൗണ്ടേഷനും മുസിരിസ് സൈക്ലിസ്റ്റ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹേര്‍ട്ടത്തോണ്‍ സൈക്കിള്‍ റൈഡ് പാലായിലെത്തി. തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച റൈഡിന് പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ സ്വീകരണം നല്കി.





Post a Comment

0 Comments