Breaking...

9/recent/ticker-posts

Header Ads Widget

വൃദ്ധയെ വീടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി



വൃദ്ധയെ വീടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുര്യനാട് കപ്പലുമാക്കല്‍ മേരി ജോസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. 68-കാരിയായ മേരി ജോസ് ഒറ്റക്കാണ് താമസിച്ചിരുന്നത്. വൃദ്ധയെ കാണാനില്ലെന്ന് മക്കള്‍ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസും, ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.





Post a Comment

0 Comments