Breaking...

9/recent/ticker-posts

Header Ads Widget

ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസ്സിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനം



ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസ്സിയേഷന്റെ കോട്ടയം ജില്ലാ സമ്മേളനം അയര്‍ക്കുന്നം ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്നു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി റ്റി.ആര്‍ രഘുനാഥന്‍ ഉദ്ഘാടനം ചെയ്തു.അസോസ്സിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.എസ് സേവ്യര്‍ അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ അരവിന്ദാക്ഷന്‍, സംസ്ഥാന സെക്രട്ടറി സുധീര്‍, സംസ്ഥാന കൗണ്‍സിലംഗം സന്ദീപ് പി.എസ്, പി.എസ് സുനില്‍, ഹുസൈന്‍ എസ്, കെ.എം സുഗുണന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments