ആരോഗ്യ സംരക്ഷണരംഗത്ത് കേരളം മാതൃകാപരമായ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി വിഎന്‍ വാസവന്‍. ശിശുമരണങ്ങള്‍ കുറയ്ക്കാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും സംസ്ഥാനത്തിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
0 Comments