Breaking...

9/recent/ticker-posts

Header Ads Widget

തിരുവോണദിനത്തില്‍ വിശേഷാല്‍ പൂജകള്‍


ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ തിരുവോണദിനത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. കൊടിമരത്തിന് മുന്നില്‍ എതിരേല്‍പ്പ് മണ്ഡപത്തില്‍ വലിയ പൂക്കളവും ഒരുക്കിയിരുന്നു. തിരുവോണ ദിനവും പ്രദോഷ ദിനവും ഒത്തുവന്ന തിരുവോണദിനത്തില്‍ ആചാര  അനുഷ്ഠാനങ്ങള്‍ പാലിച്ച് ശീവേലി  എഴുന്നള്ളത്ത് ഗജവീരന്റെ അകമ്പടിയോടെ നടത്തി.  ഭഗവാന് നേദിച്ച പാല്‍പ്പായസ വിതരണവും നടത്തി.  മേല്‍ശാന്തി മൈവാടി സന്തോഷ് പത്മനാഭന്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. പായസവിതരണത്തിന് ക്ഷേത്രോപദേശകസമിതി നേതൃത്വം നല്കി.




Post a Comment

0 Comments