Breaking...

9/recent/ticker-posts

Header Ads Widget

72-കാരനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി



72-കാരനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലാ തിടനാട് സ്വദേശി ഗോപാലന്‍ എന്നയാളെയാണ് ഏറ്റുമാനൂരില്‍ അടഞ്ഞുകിടന്ന കടയുടെ മുന്നില്‍ മരിച്ച നിലില്‍ കണ്ടെത്തിയത്. സ്ഥിരമായി കടത്തിണ്ണയിലാണ് ഇയാള്‍ അന്തിയുറങ്ങിയിരുന്നത്. ക്യാന്‍സര്‍ രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു ഗോപാലന്‍.




Post a Comment

0 Comments