ഏറ്റുമാനൂര്‍ നഗരസഭയിലെ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ 5 ഓവര്‍സിയര്‍മാര്‍ സ്ഥലം മാറിയതോടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ഒരു സബ് എന്‍ജിനീയറും 6 ഓവര്‍സിയര്‍മാരുമാണ് എന്‍ജിനീയറിംഗ് വിഭാഗത്തിലുള്ളത്. എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യം സബ് എന്‍ജിനീയര്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു ദിവസമായി സബ് എന്‍ജിനിയറും അവധിയിലായതോടെ എന്‍ജിനീയറിംഗ് വിഭാഗം നിശ്ചലമായിരിക്കുകയാണ്.





0 Comments