Breaking...

9/recent/ticker-posts

Header Ads Widget

ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയില്‍ നിന്നും പുക ഉയര്‍ന്നു.



ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ടാങ്കര്‍ ലോറിയില്‍ നിന്നും പുക ഉയര്‍ന്നു. എം.സി റോഡില്‍ നാട്ടകത്തിനു സമീപം രാവിലെ 11 മണിയോടെ  ആണ് സംഭവം. പരിഭ്രാന്തിയിലായ ജനങ്ങള്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയും, സേനയെത്തി പുകയും, അപകടസാധ്യതയും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന്  പ്രധാന റോഡില്‍ ഏറെ സമയം  ഗതാഗത തടസ്സം അനുഭവപ്പെട്ടു.




Post a Comment

0 Comments