Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ പ്രവേശനോത്സവം നടന്നു.



ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ പ്രവേശനോത്സവം നടന്നു. ഏറ്റുമാനൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ സി.ആര്‍ രാജേഷ് കുമാര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സൂസി ആന്റണി അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ കെ സന്തോഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് സജി എസ്, ബിജു പി.എസ്, ശ്രീകുമാര്‍ വി.എം തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments