Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അടുത്ത തിരുവുത്സവം മുതല്‍ പകല്‍പ്പൂരത്തിന് തുടക്കം കുറിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അടുത്ത തിരുവുത്സവം മുതല്‍ പകല്‍പ്പൂരത്തിന് തുടക്കം കുറിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍ സംരക്ഷിക്കാനും നടപടി സ്വീകരിക്കും. ക്ഷേത്രത്തിലെ നവരാത്രി മഹോത്സവ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




Post a Comment

0 Comments