Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി



അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയിലെ 16,18,23 വാര്‍ഡുകളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.  പേരൂര്‍ എന്‍എസ്എസ്  കരയോഗം ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍മ്മാരായ രാധിക രമേശ്, സിന്ധു കറുത്തേടത്ത്, ബിനോയ് കെ ചെറിയാന്‍, വയോമിത്രം കോര്‍ഡിനേറ്റര്‍  ട്രീസ ജോസഫ്, അഹല്യ PRO റോബിസണ്‍ , എല്‍ദോസ്, Dr. രുചിക തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 90 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.




Post a Comment

0 Comments