Breaking...

9/recent/ticker-posts

Header Ads Widget

ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ ഇത്തവണ പഞ്ചാരമണലില്‍ എഴുത്തിനിരുത്ത്



ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തിന്  തയ്യാറെടുപ്പുകളായി. ശിവഗിരിയില്‍ നിന്നും എത്തിച്ച പഞ്ചാരമണലിലാണ് ഇത്തവണ കാവിന്‍പുറം ക്ഷേത്രത്തില്‍ മണലിലെഴുത്ത് നടക്കുന്നത്. കുരുന്നുകള്‍ മുതല്‍ 80 വയസ്സുകാര്‍ വരെ കാവിന്‍പുറം ക്ഷേത്രത്തില്‍ പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തിന് എത്തുന്നുവെന്ന അപൂര്‍വ്വതയുമുണ്ട്.




Post a Comment

0 Comments