കടനാട് പഞ്ചായത്തിലെ പാലിയേറ്റീവ് രോഗീ ബന്ധു സംഗമവും ഓണക്കോടി ഓണക്കിറ്റ് വിതരണവും നടത്തി. തോമസ് ചാഴിക്കാടന്‍ എംപി ഉദ്ഘാടനം ചെനിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ഉഷ രാജു അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് പരിചരണ രംഗത്തെ സംഭാവനകള്‍ക്ക് സന്തോഷ് മരിയാ സദനം , തങ്കച്ചന്‍ വിസിബ്, മനോഹരന്‍, പാലിയേറ്റീവ് നഴ്‌സ് രാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പാലിയേറ്റീവ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജനപ്രതിനിധികള്‍,സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
0 Comments