Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷികചന്തകള്‍ക്ക് തുടക്കമായി.



സര്‍ക്കാരിന്റെ ഓണസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാര്‍ഷികചന്തകള്‍ക്ക് തുടക്കമായി. കര്‍ഷകര്‍ വിളയിച്ച പച്ചക്കറികള്‍ 30 ശതമാനം വിലക്കുറവിലാണ് കര്‍ഷകചന്തകളിലൂടെ ലഭ്യമാവുന്നത്. ഓണത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 7 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും.




Post a Comment

0 Comments