Breaking...

9/recent/ticker-posts

Header Ads Widget

പ്രൊഫസര്‍ ലോപ്പസ് മാത്യുവിനെ കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു.



പ്രൊഫസര്‍ ലോപ്പസ് മാത്യുവിനെ കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. കോട്ടയത്ത് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന  കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി സമ്മേളനമാണ് പുതിയ ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.




Post a Comment

0 Comments