Breaking...

9/recent/ticker-posts

Header Ads Widget

നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.



നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍  മരിച്ചനിലയില്‍ കണ്ടെത്തി. പാലാ നെല്ലിയാനിയില്‍ കല്ലറയ്ക്കല്‍ സാജന്റെ മകള്‍ സില്‍ഫ ( 18 )യെ യാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൈദ്രാബാദില്‍  നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്. ജൂണ്‍ 1 ന് തിരിച്ച് പോകാനിരിക്കുകയായിരുന്നു. പാലാ പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടി സ്വീകരിച്ചു.



Post a Comment

0 Comments