Breaking...

9/recent/ticker-posts

Header Ads Widget

എ.കെ.എച്ച്.സി.എ-യുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ 159-ാമത് ജന്മദിനാചരണം നടത്തി.



എ.കെ.എച്ച്.സി.എ-യുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ 159-ാമത് ജന്മദിനാചരണം നടത്തി. കിടങ്ങൂര്‍ കൊങ്ങോര്‍പ്പള്ളിത്തറ അയ്യങ്കാളി സ്മാരക മണ്ഡപത്തിലാണ് അനുസ്മരണം നടന്നത്.  അയ്യങ്കാളിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും, പ്രാര്‍ത്ഥനാ ഗാനാലാപനവും നടന്നു. അനുസ്മരണ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിജുകുമാര്‍ അദ്ധ്യക്ഷനായിരുന്നു. അഡ്വ. പയസ് രാമപുരം, ജന്മദിന സന്ദേശം നല്‍കി.എ.കെ.എച്ച്.സി.എ രക്ഷാധികാരി ഇ.എം സുരേഷ്, സെക്രട്ടറി സോജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments