Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി പിഴപ്പലിശ കൂടാതെ അടയ്ക്കുന്നതിനുള്ള അവസരം ഈ മാസം 30 വരെ



കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ 2022-23 വര്‍ഷത്തിലെ കെട്ടിട നികുതി അടയ്ക്കുവാനുള്ള നികുതിദായകര്‍ക്ക് പിഴപ്പലിശ കൂടാതെ നികുതി അടയ്ക്കുന്നതിനുള്ള അവസരം ഈ മാസം 30 ന് അവസാനിക്കുകയാണ്. നികുതിദായകര്‍ ഈ അവസരം പ്രയോജനപ്പെടുത്തി പിഴപ്പലിശയില്‍ നിന്നും ഒഴിവാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.




Post a Comment

0 Comments