Breaking...

9/recent/ticker-posts

Header Ads Widget

പട്ടാപ്പകല്‍ വ്യാപാര സ്ഥാപനത്തില്‍ നിന്നും 1 ലക്ഷത്തോളം രൂപ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍



പട്ടാപ്പകല്‍ വ്യാപാര സ്ഥാപനത്തില്‍ നിന്നും 1 ലക്ഷത്തോളം രൂപ കവര്‍ന്നെടുത്ത കേസിലെ പ്രതിയെ കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ സ്വദേശി കിരണ്‍ ഷാജി എന്ന 19-കാരനാണ് അറസ്റ്റിലായത്. കിടങ്ങൂര്‍ എസ്.ബി.ഐയ്ക്ക് സമീപത്തുള്ള ഇലക്ട്രിക്കല്‍ ഷോപ്പില്‍ നിന്നുമാണ് ഇയാള്‍ പണം മോഷ്ടിച്ചത്.




Post a Comment

0 Comments