Breaking...

9/recent/ticker-posts

Header Ads Widget

കിഴപറയാറ്റില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി



കിഴപറയാറ്റില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.തറപ്പേല്‍കടവ്-കിഴപറയാര്‍ റോഡില്‍ എന്‍.എസ്.എസ് കരയോഗത്തിനു സമീപത്തു നിന്നും ചൊവ്വാഴ്ച രാവിലെ 8 മണിയോടെ  ഇതുവഴി കടന്നുപോയ വഴിയാത്രക്കാരാണ് പെരുമ്പാമ്പിനെ കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികളെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിടിയിലായ പെരുമ്പാമ്പിനെ വനംവകുപ്പിന് കൈമാറി.




Post a Comment

0 Comments