മാന്നാനം കൊട്ടാരം ദേവീ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. മാവേലിക്കര കല്ലിന്‍മേല്‍ ഗംഗാധര്‍ജി ആയിരുന്നു യജ്ഞാചാര്യന്‍. സമാപന ദിവസമായ ഞായറാഴ്ച ഭാഗവത സംഗ്രഹ പാരായണം, അവഭൃത സ്‌നാനം, യജ്ഞസമര്‍പ്പണം എന്നിവ നടന്നു. ക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്‌നം സെപ്റ്റംബര്‍ 28 ബുധനാഴ്ച കോട്ടയ്ക്കല്‍ സേതുമാധവപ്പണിക്കരുടെ നേതൃത്വത്തില്‍ നടക്കും.





0 Comments