Breaking...

9/recent/ticker-posts

Header Ads Widget

അക്രമകാരികളായ തെരുവ് നായ്ക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത്



അക്രമകാരികളായ തെരുവ് നായ്ക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. മാലിന്യങ്ങള്‍ മറവു ചെയ്യാന്‍ സൗകര്യമില്ലാത്ത അറവുശാലകളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് നിര്‍മലാ ജിമ്മി അദ്ധ്യക്ഷയായിരുന്നു.




Post a Comment

0 Comments