Breaking...

9/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പി.സി.ജോര്‍ജ്ജ്.



കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പി.സി.ജോര്‍ജ്ജ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതായി ഗവര്‍ണര്‍ വ്യക്താക്കിയിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരാമര്‍ശമര്‍ശങ്ങള്‍ അപകടകരമായ നിലയില്‍ എത്തിയിരിക്കുകയാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. പദവി ദുരുപയോഗം ചെയ്ത്, സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ലാവ്ലിന്‍ കേസ് മാറ്റിവെക്കാന്‍  ഇടപെടുന്നുണ്ടോ എന്ന് ഗവര്‍ണറും വ്യക്തമാക്കണമെന്നും പി.സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.




Post a Comment

0 Comments