ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്‍സ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ ഏറ്റുമാനൂര്‍ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും, കുടുംബസംഗമവും നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്നു. മംഗളം എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസര്‍ ഡോ ആര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലെന്‍സ്‌ഫെഡ് ഏരിയ പ്രസിഡന്റ് ജെയ്‌സണ്‍ ടി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനായിരുന്നു. കെ.എന്‍ പ്രദീപ്കുമാര്‍,കെ.കെ അനില്‍കുമാര്‍, എം.എം റോയി, ഷീജ ദിവാകരന്‍, രതീഷ് ബി.ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അത്തപ്പൂക്കള മത്സരം, കലാ-കായിക മത്സരങ്ങള്‍ എന്നിവയും നടന്നു.


.jpg)


0 Comments