Breaking...

9/recent/ticker-posts

Header Ads Widget

ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങള്‍ക്ക് യാത്രാസൗകര്യം ഒരുക്കി



നീണ്ടൂര്‍ പഞ്ചായത്തിലെ താമരാച്ചാല്‍ പാടശേഖരത്തിലെ ബണ്ടില്‍ ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങള്‍ക്ക് യാത്രാസൗകര്യം ഒരുക്കി പുതിയ ചങ്ങാടം ലഭിച്ചു. നീണ്ടൂര്‍ ലയണ്‍സ് ക്ലബ്ബാണ് പുതിയ ചങ്ങാടം നിര്‍മിച്ച് നല്കിയത്.




Post a Comment

0 Comments