Breaking...

9/recent/ticker-posts

Header Ads Widget

സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് മഹാത്മാ അയ്യങ്കാളിയുടെ 159-ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ചു



അധ:സ്ഥിത ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി പോരാടിയ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് മഹാത്മാ അയ്യങ്കാളിയുടെ 159-ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അയ്യങ്കാളി ജയന്തിയാഘോഷങ്ങള്‍ നടന്നു. കെ.പി.എം.എസിന്റെ നേതൃത്വത്തില്‍ അവിട്ടാഘോഷത്തോടനുബന്ധിച്ച് റാലിയും, സമ്മേളനവും നടന്നു.




Post a Comment

0 Comments