Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട്-പട്ടിത്താനം ബൈപാസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു.



മണര്‍കാട്-പട്ടിത്താനം ബൈപാസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. പാറകണ്ടം മുതല്‍ പട്ടിത്താനം വരെയുള്ള 3-ാം റീച്ചിന്റെ ടാറിംഗ് ആരംഭിച്ചു. പത്തു ദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് റോഡ് തുറന്നു കൊടുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.




Post a Comment

0 Comments