Breaking...

9/recent/ticker-posts

Header Ads Widget

മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിലെ നടതുറക്കല്‍ ഭക്തിനിര്‍ഭരമായി.



മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിലെ എട്ട് നോമ്പ് ആചരണത്തിന്റെ പ്രധാന ചടങ്ങായ പരിശുദ്ധ ദൈവമാതാവിന്റെ നടതുറക്കല്‍ ഭക്തിനിര്‍ഭരമായി. പ്രധാന മദ്ബഹയിലെ ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും തിരുസ്വരൂപം ദര്‍ശിക്കാന്‍ ഭക്തസഹസ്രങ്ങളാണ് എത്തിയത്.




Post a Comment

0 Comments