Breaking...

9/recent/ticker-posts

Header Ads Widget

അതി ദരിദ്രരായി കണ്ടെത്തിയ 1071 കുടുംബങ്ങള്‍ക്കായി മൈക്രോ പ്ലാനുകള്‍



ജില്ലയില്‍ അതി ദരിദ്രരായി കണ്ടെത്തിയ 1071 കുടുംബങ്ങള്‍ക്കായി മൈക്രോ പ്ലാനുകള്‍ രൂപീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മിയും കളക്ടര്‍ പികെ ജയശ്രീയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 375 പദ്ധതികളാണ് അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിനായി നടപ്പാക്കുന്നത്. തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി തദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എബിസി പദ്ധതി നടപ്പാക്കുമെന്നും അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments