Breaking...

9/recent/ticker-posts

Header Ads Widget

ഭക്തിയുടെ നിറവില്‍ ആവേശക്കാഴ്ചയൊരുക്കി നീലംപേരൂര്‍ പടയണി.



ഭക്തിയുടെ നിറവില്‍ ആവേശക്കാഴ്ചയൊരുക്കി നീലംപേരൂര്‍ പടയണി. ചൂട്ടുവെളിച്ചത്തിന്റെ അകമ്പടിയോടെ അന്നങ്ങള്‍ ക്ഷേത്ര സങ്കേതത്തിലെത്തിയപ്പോള്‍ ആയിരങ്ങള്‍ ആര്‍പ്പു വിളികളോടെ വരവേറ്റു. അവിട്ടം നാളിലാരംഭിച്ച പടയണി ഒരുക്കങ്ങള്‍ക്കാണ് പൂരം നാളില്‍ സമാപനമായത്




Post a Comment

0 Comments