Breaking...

9/recent/ticker-posts

Header Ads Widget

തോടുകളില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങുന്നു



നീണ്ടൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ തോടുകളില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് പതിവാകുന്നു. പാടശേഖരങ്ങളില്‍ കൃഷിയിറക്കാനായി വെള്ളം കയറ്റുന്നതിന് ഉപയോഗിക്കുന്ന പെട്ടിയും പറയും മൂലാണ് മല്‍സ്യങ്ങള്‍ ചാകുന്നത്.




Post a Comment

0 Comments