സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവു നായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റില്‍ വീണു. കുറുമുള്ളൂര്‍ സെന്റ്‌തോമസ് സ്‌കൂളിലെ 3-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ലെവിന്‍ ഷൈജുവാണ് വ്യാഴാഴ്ച വൈകിട്ട് കിണറ്റില്‍ വീണത്. സമീപവാസിയായ സി.വി ജിനുവാണ് വടം കെട്ടി കിണറ്റിലിറങ്ങി കുട്ടിയെ രക്ഷിച്ചത്.
0 Comments