Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയിലെ 85.39 ശതമാനം ഫയലുകളും തീര്‍പ്പാക്കിയതായി മന്ത്രി വി.എന്‍ വാസവന്‍



ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 85.39 ശതമാനം ഫയലുകളും തീര്‍പ്പാക്കിയതായി മന്ത്രി വി.എന്‍ വാസവന്‍. 78123 ഫയലുകളാണ് സെപ്റ്റംബര്‍ 20 വരെ തീര്‍പ്പാക്കിയത്. സെപ്റ്റംബര്‍ 30 നകം കെട്ടിക്കിടക്കുന്ന മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കണമെന്ന് നിര്‍ദേശം നല്കിയതായി മന്ത്രി പറഞ്ഞു.




Post a Comment

0 Comments