Breaking...

9/recent/ticker-posts

Header Ads Widget

ഓണം ബമ്പര്‍ - 5 കോടിയുടെ 2-ാം സമ്മാനം പാലായില്‍ വിറ്റ ടിക്കറ്റിന്.



25 കോടിയുടെ ഓണം ബമ്പര്‍ തിരുവനന്തപുരം സ്വദേശിക്ക് ലഭിച്ചപ്പോള്‍ 5 കോടിയുടെ 2-ാം സമ്മാനം പാലായില്‍ വിറ്റ ടിക്കറ്റിന്. പാലായിലെ മീനാക്ഷി ലോട്ടറി ഏജന്‍സിയില്‍ നിന്നും ടിക്കറ്റ് വാങ്ങി വില്‍പ്പന നടത്തുന്ന പാപ്പച്ചന്‍ വിറ്റ ടിക്കറ്റാണ് 5 കോടി നേടിയത്.




Post a Comment

0 Comments