Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ സര്‍വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍



പുന്നത്തുറ സര്‍വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് സോമശേഖരന്‍ നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. പൂക്കളമൊരുക്കി മധുരപലഹാരങ്ങള്‍ വിതരണം ചെയ്താണ് ആഘോഷം നടന്നത്. ബാങ്ക് സെക്രട്ടറി ബിജു വര്‍ഗീസ്, അസി സെക്രട്ടറി ജോയി ടി.സി, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments