Breaking...

9/recent/ticker-posts

Header Ads Widget

ഓണക്കാലത്ത് കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന.



കോവിഡിന്റെ നിയന്ത്രണങ്ങള്‍ ഒഴിവായതിനു ശേഷമെത്തിയ ഓണക്കാലത്ത് കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 117 കോടി രൂപയുടെ മദ്യമാണ് ഉത്രാടം നാളില്‍ മാത്രം ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പന ശാലയിലൂടെ വിറ്റുപോയത്.




Post a Comment

0 Comments