Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് മിഷന്‍ ഹോസ്പിറ്റലില്‍ ഓണാഘോഷ പരിപാടികള്‍



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് മിഷന്‍ ഹോസ്പിറ്റലില്‍ ഓണാഘോഷ പരിപാടികള്‍ വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു. വടംവലിയും പുലിക്കളിയും ആവേശക്കാഴ്ചയായി. ഓണപ്പൂക്കളമിട്ട് ഓണസദ്യയുമായാണ് ഓണാഘോഷം നടന്നത്. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ സിസ്റ്റര്‍ ആന്‍ ജോസ് ഉദ്ഘാടനം ചെയ്തു. ഡോ അനു ആന്‍ അലക്‌സ് ഓണസന്ദേശം നല്കി. ജോ. ഡയറക്ടര്‍ സി. സുനിത, പിആര്‍ഒ ലിബിന്‍ എബ്രഹാം, അലന്‍സ് റോസ് സണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments