Breaking...

9/recent/ticker-posts

Header Ads Widget

തിരുവോണദിനത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഓണസദ്യ



വിവിധ രോഗങ്ങളാല്‍ ആതുരാലയങ്ങളില്‍ കിടപ്പിലായവര്‍ക്കൊപ്പം ഓണം ആഘോഷിച്ച് എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ്. ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ തിരുവോണദിനത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും  ഓണസദ്യ നല്‍കി.




Post a Comment

0 Comments