Breaking...

9/recent/ticker-posts

Header Ads Widget

പാലാ ബ്രില്യന്റ് പരീക്ഷാ സെന്ററില്‍ വിജയദിനാഘോഷം ഞായറാഴ്ച നടക്കും



എന്‍ട്രന്‍സ് പരീക്ഷാ പരിശീലന രംഗത്ത് മികച്ച വിജയം നേടുന്ന പാലാ ബ്രില്യന്റ് പരീക്ഷാ സെന്ററില്‍ ഈ വര്‍ഷത്തെ വിജയദിനാഘോഷം ഞായറാഴ്ച നടക്കും. ജെ.ഇ.ഇ പരീക്ഷയിലും, സംസ്ഥാനതല എഞ്ചിനീയറിംഗ പ്രവേശന പരീക്ഷയിലും ഉയര്‍ന്ന റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. മന്ത്രിമാരായ വി.എന്‍ വാസവന്‍ റോഷി അഗസ്റ്റിന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ വിജയദിനാഘോഷത്തില്‍ പങ്കെടുക്കുമെന്ന് ബ്രില്യന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments