Breaking...

9/recent/ticker-posts

Header Ads Widget

ലോയേഴ്‌സ് ചേമ്പറിന്റെയും, കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിന്റേയും ഉദ്ഘാടനം സെപ്റ്റംബര്‍ 23ന്



പാലാ കോടതി സമുച്ചയത്തിന് സമീപം നഗരസഭ നിര്‍മിച്ച ലോയേഴ്‌സ് ചേമ്പറിന്റെയും, കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിന്റേയും ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് നടക്കും. മൂന്നരക്കോടി രൂപ ചെലവില്‍ 3 നിലകളിലായി നിര്‍മിച്ച ലോയേഴ്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ജോസ് കെ മാണി നിര്‍വ്വഹിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments