Breaking...

9/recent/ticker-posts

Header Ads Widget

പാലാ കോര്‍ട്ട് കോംപ്ലക്‌സിന് സമീപം നഗരസഭ നിര്‍മിച്ച ലോയേഴ്‌സ് ചേമ്പറിന്റെ ഉദ്ഘാടനം നടന്നു



പാലാ കോര്‍ട്ട് കോംപ്ലക്‌സിന് സമീപം നഗരസഭ നിര്‍മിച്ച ലോയേഴ്‌സ് ചേമ്പറിന്റെ ഉദ്ഘാടനം നടന്നു. ജോസ് കെ മാണി എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂന്നരക്കോടി രൂപ ചെലവിലാണ് നഗരസഭ കെട്ടിട സമുച്ചയം നിര്‍മിച്ചത്.




Post a Comment

0 Comments