അന്തരിച്ച മുന്‍മന്ത്രിയും, ജനതാദള്‍ എസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫസര്‍ എന്‍.എം ജോസഫിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ അരുണാപുരം സെന്റ്‌തോമസ് പള്ളി സെമിത്തേരിയില്‍ നടന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌ക്കാരകര്‍മ്മങ്ങള്‍ നടന്നത്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖ നേതാക്കള്‍ അന്തരിച്ച പ്രൊഫസര്‍ എന്‍.എം ജോസഫിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.


.jpg)


0 Comments