Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ ജംഗ്ഷനില്‍ സതേണ്‍ റീജിയണ്‍ ട്രാഫിക് എസ്.പി എ.യു സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി



ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ പുലിയന്നൂര്‍ ജംഗ്ഷനില്‍ സതേണ്‍ റീജിയണ്‍ ട്രാഫിക് എസ്.പി എ.യു സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പുലിയന്നൂര്‍ ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. എസ്.ഐ ഷാജി സെബാസ്റ്റ്യനും, ട്രാഫിക് പോലീസുദ്യോഗസ്ഥരും പരിശോധനകളില്‍ പങ്കെടുത്തു.




Post a Comment

0 Comments