Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ സപ്ലൈകോ മെഡിക്കല്‍ ഷോപ്പ് അടച്ചു.



ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് പാലായില്‍ സപ്ലൈകോ മെഡിക്കല്‍ ഷോപ്പ് അടച്ചു. ജനറലാശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 25-ാം തീയതി വരെ ഷോപ്പ് പ്രവര്‍ത്തിക്കുന്നതല്ലെന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞതോടെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.  കോവിഡ് വ്യാപനം ഉണ്ടാകുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments