Breaking...

9/recent/ticker-posts

Header Ads Widget

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത ഉപദേശക സമിതി യോഗം തീരുമാനിച്ചു



പാലാ നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശന വേഗ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത ഉപദേശക സമിതി യോഗം തീരുമാനിച്ചു. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും, നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.




Post a Comment

0 Comments