Breaking...

9/recent/ticker-posts

Header Ads Widget

ആരോഗ്യമുള്ള സമൂഹത്തിന് ഫാര്‍മസിസ്റ്റുകളും എന്ന സന്ദേശവുമായി ലോക ഫാര്‍മസിസ്റ്റ് ദിനാചരണം.



ആരോഗ്യമുള്ള സമൂഹത്തിന് ഫാര്‍മസിസ്റ്റുകളും എന്ന സന്ദേശവുമായി ലോക ഫാര്‍മസിസ്റ്റ് ദിനാചരണം. ലോകം മഹാമാരിയുടെ പിടിയിലകപ്പെടുമ്പോള്‍ ആരോഗ്യ സംരക്ഷണത്തിനായി മരുന്നുകള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന ഫാര്‍മസിസ്റ്റുകളാണ് ദിനാചരണത്തില്‍ ഓര്‍മിക്കപ്പെടുന്നത്.




Post a Comment

0 Comments