Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലെറിഞ്ഞ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു.



പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലെറിഞ്ഞ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. താഴത്തങ്ങാടി പള്ളിപ്പറമ്പില്‍ ഷാഹുല്‍ ഹമീദ്, കുമ്മനം വാഴക്കാലായില്‍ നിഷാദ് എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം കെ.എസ്.ആര്‍.ടി.സി  ഡിപ്പോയില്‍ നിന്നും കല്ലുങ്കത്ര പള്ളി റൂട്ടിലും, തിരുവാര്‍പ്പ് റൂട്ടിലും സര്‍വ്വീസ് നത്തുന്ന ബസുകള്‍ക്ക് നേരെയാണ് ഇവര്‍ ബൈക്കിലെത്തി കല്ലെറിഞ്ഞത്.




Post a Comment

0 Comments