Breaking...

9/recent/ticker-posts

Header Ads Widget

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം.



പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ഈരാറ്റുപേട്ടയില്‍ ഹര്‍ത്താലനുകൂലികളും,പോലീസും തമ്മില്‍ സംഘര്‍ഷം, പോലീസ് ലാത്തി വീശി, നൂറോളം പേരെ കസ്റ്റഡിയിലെടുത്തു.





Post a Comment

0 Comments