മൂന്നര പതിറ്റാണ്ട് കാലത്തെ അധ്യാപന പരിചയത്തിന്റെ അനുഭവ സമ്പത്താണ് ഹിന്ദി അധ്യാപികയായിരുന്ന രാധാമണിയമ്മയ്ക്കുള്ളത്. വൈക്കം സ്വദേശിനിയായ രാധാമണിയമ്മ നിരവധി ഹിന്ദി കവിതകളും രചിച്ചിട്ടുണ്ട്. പുതിയ കാലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാഥാര്‍ത്ഥ്യബോധത്തോടെ മുന്നേറാന്‍ അധ്യാപകരുടെ പരിശീലനം ഉണ്ടാവണമെന്നാണ് രാധാമണിയമ്മ പറയുന്നത്.
0 Comments