മരങ്ങാട്ടുപിള്ളിയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണി സ്ഥാനാര്‍ത്ഥികളെയും പരാജയപ്പെടുത്തിയ സ്വതന്ത്രന്‍ സിപിഐഎം-ന് പിന്തുണ പ്രഖ്യാപിച്ചു. പാലക്കാട്ടുമല വാര്‍ഡില്‍ നിന്നും വിജയിച്ച സബിന്‍ ലാല്‍ ബാബുവാണ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ 6 സീറ്റുകള്‍ വീതം നേടി എല്‍ഡിഎഫും യുഡിഎഫും തുല്യനിലയിലെത്തിയിരിക്കുകയാണ്.


.webp)


0 Comments